തിരുത്തിയാട്: ചെരുതാല വീട്ടിൽ പരേതനായ സേതുമാധവെൻറ മകൻ ലിജു (ഉണ്ണി-32) നിര്യാതനായി. അമ്മ: നളിനി. സഹോദരി: ലക്ഷ്മി. ഭാര്യ: പരേതയായ അശ്വതി. സംസ്കാരം വ്യാഴാഴ്ച തിരുത്തിയാട് നായർ ശ്മശാനത്തിൽ.