പാലക്കോട്ടുവയൽ: റിട്ട. മെഡിക്കൽ കോളജ് ലാബ് അറ്റൻഡർ നാലുപുരക്കൽ പുരുഷോത്തമൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: പ്രിയങ്ക, പ്രസീത, പ്രസീന. മരുമക്കൾ: രൂപേഷ് ബേപ്പൂർ, ജയൻ കൊമ്മേരി. സഹോദരങ്ങൾ: കൃഷ്ണൻ, പരേതരായ ദാമോദരൻ, ബാലകൃഷ്ണൻ, അശോകൻ.