കുതിരവട്ടം: സ്വർണവ്യാപാരിയും പൗരപ്രമുഖനുമായിരുന്ന പരേതനായ എ.പി. ബാലകൃഷ്ണ പിള്ളയുടെ പത്നി എ.പി. അമ്മിണി അമ്മാൾ (97) ബ്രാനന്ദ ഭവനിൽ നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, സായി നാരായണൻ (എ.പി. ബാലകൃഷ്ണ പിള്ള ജ്വല്ലേഴ്സ്, കോഴിക്കോട്), ശോഭന കുമാരി, ശശികല, ഗീത, അംബിക, ജ്യോതി, ശാന്തി, സുഭാഷിണി. മരുമക്കൾ: ബി. പത്മനാഭൻ (എസ്ബി സൺസ് എൻജിനീറിങ്), കെ.വി. വേണുഗോപാൽ (കെവി ജ്വല്ലേഴ്സ്), രേണുക കൃഷ്ണകുമാർ, പരേതനായ പി.എസ്. വേണുഗോപാൽ (റിട്ട. ചീഫ് എൻജിനീയർ), ഉഷ സായി നാരായണൻ, ആർ. സുരേഷ് കുറുപ്പ് (ബിസിനസ്), ആർ.വി. സുരേന്ദ്രൻ (ഹൈകോടതി), പി. സോമസുന്ദരം (ബിസിനസ്), ബി.എൻ. രാജ്മോഹൻ (ആനന്ദ് ൈഫ്രറ്റ് ഓവർസീസ് ൈപ്രവറ്റ് ലിമിറ്റഡ്). സഞ്ചയനം വെള്ളിയാഴ്ച.