വളയം: കുയ്തേരിയിലെ വാതുക്കൽ പറമ്പത്ത് മന്ദി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കുമാരൻ, അശോകൻ, രാജൻ, മാതു, ജാനു, പരേതരായ കണാരൻ, മാത, ബാബു. മരുമക്കൾ: അശോകൻ വെളുത്താണ്ടി, ചീരു, ജാനു (കൊക്രി), ജാനു (നാദാപുരം), ശോഭ, പരേതനായ ഗോപാലൻ.