പയിമ്പ്ര: പരേതനായ മരുതാട്ട് ചാത്തുക്കുട്ടിയുടെ ഭാര്യ മുണ്ടോട്ടുചാലിൽ രാധ (89) നിര്യാതയായി. മക്കൾ: പ്രഭാവതി, ശോഭന, ജ്യോതീന്ദ്രൻ (റിട്ട. കെ.ഡി.സി. ബാങ്ക്), പരേതനായ ശ്രീജിത്ത്. മരുമക്കൾ: പാടിയിൽ വേലായുധൻ (റിട്ട. അധ്യാപകൻ), തെറ്റത്ത് ദയാനന്ദൻ (ബിസിനസ്, മേപ്പാടി), സിന്ധു, പൂക്കാട്ട് ദീപാറാണി (ചേളന്നൂർ സർവിസ് കോ-ഓപറേറ്റീവ് ബാങ്ക്). സഹോദരങ്ങൾ: രാജൻ, ചെലവൂർ വേണു, ഭാരതി, പരേതരായ ലീല, യശോദ