കൊടുവള്ളി: പാലക്കുറ്റി മൂക്കുന്നുമ്മൽ അബു ഹാജി (90) നിര്യാതനായി. ദീർഘകാലം പാലക്കുറ്റി മഹല്ല് ജുമാമസ്ജിദ് മുഅദ്ദിനായിരുന്നു. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് സഖാഫി, സിദ്ധീഖ്, ഫാത്തിമ, നദീറ. മരുമക്കൾ: അമ്മദ് കിഴക്കോത്ത്, മുഹമ്മദ് മദ്റസ ബസാർ, ജമീല, ലുബാബ.