കൊടുവള്ളി: വെണ്ണക്കാട് ഇരുമങ്ങോട്ട് പറമ്പത്ത് ഇമ്പിച്ചി മുഹമ്മദ് ഹാജി (80) നിര്യാതനായി. വ്യാപാരി വ്യവസായി യൂനിറ്റ് കമ്മിറ്റി വൈസ് പ്രസിഡൻറും ദീർഘകാലം മഹല്ല് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കൾ: സുൽഫി, സുഹ്റ. മരുമക്കൾ: ബഷീർ, സക്കീന.