വടകര: നാരായണനഗരം നടുക്കണ്ടിയില്‍ നാരായണന് (74) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കള്‍: സജിന, സരിത, സതീഷ് കുമാര്‍ (കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്, ഓര്‍ക്കാട്ടേരി), സവിത. മരുമക്കള്‍: വിനോദ് (കക്കട്ട്), മനോജ് (പുറമേരി), വിപിന്‍ (പയ്യോളി), അതുല്യ.