കാരന്തൂർ: പരേതനായ മേലേകണ്ടിയിൽ ഇമ്പച്ചെൻറ ഭാര്യ സരോജിനി (77) നിര്യാതയായി. മക്കൾ: രാജീവ് (കാരന്തൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ), മിനി നളിനാക്ഷൻ. മരുമക്കൾ: ബിന്ദു രാജീവ്, നളിനാക്ഷൻ പിലാശ്ശേരി. സഞ്ചയനം ഞായർ.