മടവൂർ: വട്ടപ്പാറപ്പൊയിൽ വേയാട്ടുമ്മൽ പ്രഭാകരൻ നായർ (67) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: പ്രിയ, പ്രിയേഷ്. മരുമകൾ: ഹൈമവതി. സഹോദരങ്ങൾ: രവീന്ദ്രൻ നായർ, രുക്മിണി, പ്രഭാവതി. സഞ്ചയനം ശനിയാഴ്ച.