കക്കട്ടിൽ: ചേലക്കാട്ടെ പരേതനായ വാഴവിലങ്ങൽ വി.വി. അബ്ദുല്ലഹാജിയുടെ ഭാര്യ കദിയ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അമ്മത്, നാസർ (ബഹ്റൈൻ), ജമാൽ (മാനേജർ, ജാമിഅ ഫലാഹിയ്യ നാദാപുരം), ആസ്യ. മരുമക്കൾ: ജമീല (പുറമേരി), സൈനബ (വിലാതപുരം), ജസീറ (ഏറാമല), കുഞ്ഞബ്ദുല്ല കായക്കൊടി (റിട്ട. പോസ്റ്റ്മാസ്റ്റർ).