കൂത്താളി: ആർപ്പാംകുന്നത്ത് കണ്ണൻ (90) നിര്യാതനായി. ഭാര്യ: മാണിക്യം. മക്കൾ: ബാലകൃഷ്ണൻ, കരുണാകരൻ, രാജീവൻ, റീജ, ബിന്ദു. മരുമക്കൾ: വാസു (തൊട്ടിൽപാലം), ബിജുരാജ് (കേരള പൊലീസ്, കൊടുവള്ളി), പ്രസീത, പ്രസി, സീന. സഞ്ചയനം ഞായ