കൊടുവള്ളി: കത്തറമ്മൽ ഡാപ്പൊയിൽ നെരേ തൊടുകയിൽ പരേതനായ പി.ഡി. മൊയ്തീൻ കുഞ്ഞി ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ഫാത്തിമ, ആയിശ. മരുമക്കൾ: ഉസ്സയിൻ പരപ്പൻ പൊയിൽ, പി.ടി. മുഹമ്മദ് ഹാജി.