പിറവം: കളമ്പൂർ എരുമക്കാട്ടിൽ (വേളൂർ) പൈലി മത്തായി (94) നിര്യാതനായി. ഭാര്യ: പെരുമ്പടവം ഇഞ്ചക്കാട്ടിൽ കുടുംബാംഗം അന്നമ്മ. മക്കൾ: പൗലോസ്, ലില്ലി, ജോസ്. മരുമക്കൾ: ലൗലി, ബേബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കളമ്പൂർ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.