മണ്ണഞ്ചേരി: പഞ്ചായത്ത് മൂന്നാംവാർഡ് വലിയകുളങ്ങരയിൽ ഗോവിന്ദ പ്രഭു (88) നിര്യാതനായി. ഭാര്യ: ജയന്തി ഭായി. മക്കൾ: ബേബി, സുരേഷ്, രാജേഷ്. മരുമകൻ: സുനിൽകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.