ബേപ്പൂർ: നടുവട്ടം തോണിച്ചിറ റോഡിൽ മാരുതി ബസ്സ്റ്റോപ്പിനു സമീപം കാളൻശേഖരത്ത് ഹൗസിൽ ബീരാൻ (75) നിര്യാതനായി. ഭാര്യ: ബിച്ചാമി. മക്കൾ: സക്കീന, മുസ്തഫ, ബീവി, ലൈല. മരുമക്കൾ: ഫൈസൽ, പരേതനായ ലത്തീഫ്, പരേതനായ ശൈഖ് അബ്ദുല്ലത്തീഫ്, കമറുന്നിസ.