നേമം: ഇടയ്ക്കോട് കാവുക്കര കൃഷ്ണകൃപയിൽ മലയിൻകീഴ് കടുക്കറ കുടുംബാംഗം പരേതനായ ജി. നാരായണൻ നായരുടെയും പരേതയായ സരോജിനി അമ്മയുടെയും മകൻ എൻ. രാധാകൃഷ്ണൻ നായർ (55) നിര്യാതനായി. ഭാര്യ: ആർ. ബിന്ദു. മക്കൾ: യദുകൃഷ്ണൻ, നീതുകൃഷ്ണ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.