തിരുവനന്തപുരം: മുട്ടത്തറ ഗംഗാനഗർ (ജി.എൻ.ആർ.എ-43) പണയിൽ കളത്തിൽവീട്ടിൽ പരേതനായ എൻ. ശിവരാജെൻറ (റിട്ട. സുന്ദരം ഫിനാൻസ്) ഭാര്യ എ. സരസ്വതി (84) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ (കളത്തിൽ ഓട്ടോ ഇലക്ട്രിക്കൽസ്, പരുത്തിപ്പാറ), പ്രേമകുമാർ (സുന്ദരം ഫിനാൻസ്), പ്രതികുമാർ(കളത്തിൽ കൺസ്ട്രക്ഷൻ). മരുമക്കൾ: ഷീജ, ഷീജ, ശ്രീജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.