കിളിമാനൂർ: മുളയ്ക്കലത്തുകാവ് ജോയിവിലാസത്തിൽ റിട്ട. അധ്യാപകൻ ജി. വാമദേവൻ (88) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ഗീത (എൽ.ഐ.സി, കിളിമാനൂർ), ആശ (അധ്യാപിക പി.വി.യു.പി.എസ്. പുതുമംഗലം), ജോയി (ദുൈബ). മരുമക്കൾ: പ്രേംനാഥ് (റിട്ട. മാനേജർ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്), പ്രദീപ്, ശോഭ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന്.