പോത്തൻകോട്: കരൂർ ദേവപ്രഭയിൽ കെ. വേലപ്പൻ നായർ (84) നിര്യാതനായി. ഭാര്യ: ഡി. സരസ്വതി അമ്മ. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: കൃഷ്ണപ്രസാദ്, ഹരികുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ.