പട്ടാമ്പി: ടൗണിൽ ഇട്ടിലത്തൊടി മുഹമ്മദ്കുട്ടിയുടെ ഭാര്യ നഫീസ (69) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ (പട്ടാമ്പി ടൗൺ ജുമാമസ്ജിദ് ജോ. സെക്രട്ടറി), മുസ്തഫ, ഇ.ടി. റഷീദ് (മുസ്ലിം ലീഗ് പട്ടാമ്പി മുനിസിപ്പൽ സെക്രട്ടറി), ഫാത്തിമ, സാജിത. മരുമക്കൾ: അഷ്റഫ്, അലി, കൗലത്ത്, സജിന, റഹ്നാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പട്ടാമ്പി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.