വർക്കല: ചെറുകുന്നം നിസാമൻസിലിൽ (ഹാഷ്മി ഡെയിൽ) പരേതനായ മുഹമ്മദ് സാലിയുടെ ഭാര്യ റഹിയാനത്ത്ബീവി (80) നിര്യാതയായി. മക്കൾ: നിസ, സഫീമ, അൻസാർ, പരേതരായ ജസി, ഷിഹാബ്. മരുമക്കൾ: ഷേക്ഫരീദ്, ഷാജഹാൻ, അസീമ അൻസാർ, ഹബീബ്, ജാസ്മിൻ.