ആലത്തൂർ: കാവശ്ശേരി പൂതംകുർശ്ശി വീട്ടിൽ ഗോപാലക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: അനിത, സുനിത. മരുമക്കൾ: രാജശേഖരൻ, രാധാകൃഷ്ണൻ.