കല്ലമ്പലം: മാവിൻമൂട് ശ്രീസദനത്തിൽ കരുണാകരൻ പിള്ള (89) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ജോതികുമാർ, ജോഷ്. മരുമക്കൾ: ബിജി, രാജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.