വെള്ളറട: കുന്നത്തുകാല്‍ നെല്ലിക്കാല പുതുവല്‍ പുത്തന്‍വീട്ടില്‍ പരേതനായ മണിയെൻറ ഭാര്യ ബേബി (66) നിര്യാതയായി. മക്കള്‍: ജോണ്‍, പ്രവിത. മരുമക്കള്‍: സുചിത്ര, സുനില്‍.