കടയ്ക്കൽ: ചിതറ മൂന്ന്മുക്ക് കെ.പി ഹൗസിൽ ബാലകൃഷ്ണപിള്ള (80, ഉണ്ണിസാർ) നിര്യാതനായി. ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ: പത്മചന്ദ്രൻ, ശബരീനാഥ് (ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), ഊർമിളാദേവി. മരുമക്കൾ: പരമേശ്വരൻ നായർ, ബീന, ജീവ. സഞ്ചയനം ഞായറാഴ്ച.