ആലത്തൂർ: മമ്പാട് പോണി ഹൗസിൽ ഇബ്രാഹീം (77) തരൂർ നെല്ലിപ്പാടത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സൽമ, ആസിയ, ബൽക്കീസ്, റംലത്ത്, പരേതനായ ഇസ്മയിൽ. മരുമക്കൾ: നസീമ, അത്തൻകുട്ടി, ഉസനാർ, ഹനീഫക്കുട്ടി, പരേതനായ ഹസ്സൻകുട്ടി.