കുണ്ടറ: പുത്തൻവീട്ടിൽ എ. ചെറിയാൻ (97- സ്റ്റാമ്പ് വെണ്ടർ) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: റാഹേലമ്മ, അന്നമ്മ, പി.സി. എബ്രഹാം (റിട്ട. ഇന്ത്യൻ നേവി), പരേതനായ പി.സി. ജേക്കബ്, പി.സി. മാത്യു, റോസമ്മ, സൂസമ്മ, ജസി (കൊശമറ്റം ൈഫനാൻസ്, കൊട്ടാരക്കര). മരുമക്കൾ: പി.സി. ജോൺ, പരേതനായ ചെറിയാൻ, ശോശാമ്മ (റിട്ട. അധ്യാപിക, എം.ടി.എച്ച്.എസ്. കൊട്ടാരക്കര), ബിജി, സൂസി (കൊശമറ്റം ഫൈനാൻസ്, കുണ്ടറ), ഡേവിഡ് ഡാനിയൽ, ജി. റോയി, കുഞ്ഞുമോൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കുണ്ടറ സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.