പരവൂർ: കുറുമണ്ടൽ റോസ് വില്ലയിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ (സെൻറർ സ്റ്റോർ) ഭാര്യ ജി.കെ. ലളിതാഭായി (74) നിര്യാതയായി. മക്കൾ: സുനിൽ (റിട്ട. ആർമി), അനിൽകുമാർ (റിട്ട. എയർഫോഴ്സ്), സുശീൽ (റിട്ട. ആർമി). മരുമക്കൾ: ഷീജ, ഷീന (അധ്യാപിക, ചെമ്പകശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ, പൂതക്കുളം), മഞ്ജുഷ (അധ്യാപിക, അമൃത സ്കൂൾ, പാരിപ്പള്ളി).