കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ഭാസ്കര വിലാസത്തിൽ മോഹനകുമാരകുറുപ്പ് (58) നിര്യാതനായി. ശാസ്താംകോട്ട പനയ്ക്കൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ശ്രീകല (അംഗൻവാടി അധ്യാപിക). മക്കൾ: കണ്ണൻ (ദുബൈ), ദേവിക (ദുബൈ). മരുമകൻ: ശ്രീക്കുട്ടൻ (ദുബൈ).