ചന്ദനത്തോപ്പ്: ചാത്തിനാംകുളം താന്നിക്കൽ വീട്ടിൽ പരേതനായ നീലകണ്ഠൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (102) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, പരേതനായ ചന്ദ്രൻപിള്ള, സദാനന്ദൻപിള്ള, സുമംഗല അമ്മ, ലീലാമണി അമ്മ, രാധാകൃഷ്ണപിള്ള, രവീന്ദ്രൻപിള്ള. മരുമക്കൾ: ഇന്ദിര അമ്മ, ആനന്ദവല്ലിഅമ്മ, ഇന്ദിര അമ്മ, പരേതനായ ജനാർദൻപിള്ള, വാസുകുട്ടൻപിള്ള, ലീലാവതി അമ്മ, കൃഷ്ണകുമാരി.