പെരിങ്ങോട്ടുകര: വടക്കുംമുറി കുട്ടൻകുളത്തിന് സമീപം പട്ടത്ത് പരേതനായ രാജെൻറ ഭാര്യ സുഗന്ധാമണി (മണി-71) നിര്യാതയായി. മക്കൾ: ബ്രിജേഷ്, ബ്രീന. മരുമക്കൾ: ഗ്രീഷ്മ, ഗണേശൻ.