ചാലിശ്ശേരി: കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡൻറ് പാലഞ്ചേരി ഗംഗാധരെൻറ ഭാര്യ രാധ (76) നിര്യാതയായി. നോവലിസ്റ്റ് കോവിലെൻറ ഭാര്യാ സഹോദരിയാണ്. മക്കൾ: ജിതേഷ്, പരേതരായ വിമൽ, ജിഷ. മരുമകൾ: നിഷ (തൃത്താല അർബൻ കോഓപറേറ്റിവ് സൊസൈറ്റി, ചാലിശ്ശേരി). സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന്.