കാട്ടൂർ: പാലക്കൽ പരേതനായ എൻജിനീയർ അബ്ദുറഹിമാെൻറ ഭാര്യ ഫാത്തിമ (82) നിര്യാതയായി. മക്കൾ: ഷാനവാസ്, ഹാഫീസ് റഹ്മാൻ, ഫസൽ റഹ്മാൻ, ഫിറോസ് റഹ്മാൻ. മരുമക്കൾ: റാബിയ, ജാസ്മിൻ, ഷംസാദ്, സജന.