ഇരിങ്ങാലക്കുട: പൂമംഗലം ഗ്രാമപഞ്ചായത്ത് മുൻ അംഗവും മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമായ എടക്കുളം കരിമ്പനയ്ക്കൽ വീട്ടിൽ ഗോപകുമാറിെൻറ ഭാര്യ സിന്ധു (41) നിര്യാതയായി. കഴിഞ്ഞ ഭരണസമിതിയിൽ വാർഡ് 12ൽ നിന്നുള്ള അംഗമായിരുന്നു. ഇത്തവണ അഞ്ചാം വാർഡിൽനിന്ന് മത്സരിച്ചിരുന്നു. മക്കൾ: ആതിര, ആര്യ, അഭിനവ്. മരുമകൻ: ശരത്ത്.