ചാവക്കാട്: മുതുവട്ടൂർ പഴയ രാജാ സ്കൂളിന് പിൻഭാഗം പുതുവീട്ടിൽ അബ്ദുൽ അസീസിെൻറ ഭാര്യ നബീസ (65) നിര്യാതയായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മണത്തല പള്ളി ഖബർസ്ഥാനിൽ.