ചാവക്കാട്: കടപ്പുറം ഹസൻ പള്ളിക്ക് തെക്ക് പരേതനായ ചാലിൽ ഹമീദിെൻറ മകൻ സുലൈമാൻ (81) നിര്യാതനായി. ഭാര്യ: കുഞ്ഞുമ്മ. മക്കൾ: സാദിഖ്, സുഹറ, റംല, ബുഷ്റ. മരുമക്കൾ: പരീത്, ഉബൈദ്, ശരീഫ. സഹോദരൻ: മുഹമ്മദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ഹസൻ പള്ളി ഖബർസ്ഥാനിൽ.