ചേന്ദമംഗലൂര്‍: പണ്ഡിതനും പൗരപ്രമുഖനും കല്ലുരുട്ടി നീലേശ്വരം സെൻറ് തോമസ് എല്‍.പി സ്കൂള്‍ മുന്‍ അധ്യാപകനുമായ സി.ടി. അബ്ദുല്‍ ജബ്ബാര്‍ (82) നിര്യാതനായി.ഭാര്യ: മറിയം. മക്കള്‍: ബദറുസ്സമാന്‍ (എം.ഡി, നൈസ് വാട്ടര്‍ കമ്പനി, ഖത്തര്‍), സി.ടി. ശംസുസ്സമാന്‍ (എം.ഡി, ഹാബിറ്റാറ്റ് സ്കൂള്‍, അജ്മാന്), നസീം (പുതുക്കുടിയില്‍ ഡയഗ്നോസിസ് സെൻറര്‍, പന്തീരാങ്കാവ്), അദീബ് (സീടീസില്വര്, ദുബൈ), അമീന് (ഓട്ടോടെക് പെയിൻറ്സ്, ഖത്തര്‍), അനീസ് (യു.എ.ഇ), നസീബ. മരുമക്കള്‍: നുസ്രിയ, ജസീല, ആബിദ, ജസീന, സുമയ്യ, ശാലിന, കെ.പി. അബ്ദുറഷീദ് (ഹമദ് ഹോസ്പിറ്റല്‍, ഖത്തര്‍).സഹോദരങ്ങള്‍: പരേതനായ സി.ടി. മുഹമ്മദ്, സി.ടി. അഹമ്മദ്കുട്ടി, സി.ടി. ലത്തീഫ് (റിട്ട. അധ്യാപകന്, ജി.എം.യു.പി സ്കൂള്‍ ചേന്ദമംഗലൂര്‍), സി.ടി. അബ്ദുറഹീം, സി.ടി. ഫാത്തിമ