പോലൂർ: പ്രസിദ്ധ വാദ്യ കലാകാരനും പോലൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര രക്ഷാധികാരിയുമായ പോലൂർ പുൽപറമ്പിൽ രാധാകൃഷ്ണ മാരാർ (73) നിര്യാതനായി.ശ്രുതി പൂജ സ്റ്റോർ ഉടമയാണ്. ഭാര്യ: ആനന്ദവല്ലി. മക്കൾ: അനീഷ് പി. മാരാർ (ചെയർമാൻ, പോലൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം), സുസ്മിത. മരുമക്കൾ: ചിത്രലേഖ, സതീഷ് കുമാർ (കെ.സി.എൽ, എം.ഡി).