തിരുവങ്ങൂർ: കാപ്പാട് റെയിൽവേ ഗേറ്റിനു സമീപം പാടത്ത്കുനി രാഘവൻ (69) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: സത്യൻ (സി.പി.ഐ (എം) കാപ്പാട് അരങ്ങിൽകുനി ബ്രാഞ്ച് സെക്രട്ടറി, ഓട്ടോ ഡ്രൈവർ തിരുവങ്ങൂർ), സജിനി, സജീഷ്. മരുമക്കൾ: മുരളി, സിന്ധു.