പറമ്പിൽബസാർ: കുണ്ടോത്ത് മീത്തൽ പരേതനായ ഗംഗാധരെൻറ ഭാര്യ പത്മാവതി (78) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുലോചന, ശിവദാസൻ, സന്തോഷ്, ജയകൃഷ്ണൻ, ബിജു, അനീഷ്. മരുമക്കൾ: സുമ, ഷൈജ, ഷിജി, ഷിനി.