കൽപത്തൂർ: വായനശാല പരേതനായ ചാലുപറമ്പിൽ അബ്ദുല്ലയുടെ ഭാര്യ കുഞ്ഞയിശ (76) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ്, കുഞ്ഞിമൊയ്തി, സുബൈദ, സുലൈഖ. മരുമക്കൾ: കാദർ (കാവുംവട്ടം, മലബാർ ഗോൾഡ്), മജീദ്, സുബൈദ, ഷമീന.