കേണിച്ചിറ: അരിമുള വെള്ളൂർ ശ്രീമൻ നാരായണൻ (67) നിര്യാതനായി. അധ്യാപകനും പൊതുപ്രവർത്തകനുമായിരുന്നു. വെള്ളൂർ പരേതനായ രാമുണ്ണി നായരുടെയും ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: ശശികല (റിട്ട. ഹെഡ്മിസ്ട്രസ്, അരിമുള എ.യു.പി സ്കൂൾ). മകൾ: അനുശ്രീ (യു.എസ്). മരുമകൻ: സഞ്ജിത്ത് (യു.എസ്). സഹോദരങ്ങൾ: ധനഞ്ജയൻ (റിട്ട. ഹെഡ്മാസ്റ്റർ), ദേവകി, സൗദാമിനി (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.കെ.എം.ജെ ഹൈസ്കുൾ, കൽപറ്റ), വത്സല. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ