കുറ്റ്യാടി: പട്ടർകുളങ്ങര എൽ.പി സ്കൂൾ പാചകത്തൊഴിലാളി ദേവർകോവിൽ, പൂക്കാട് പൂളക്കണ്ടി രാജൻ (60) നിര്യാതനായി. ഭാര്യ: ഉമാദേവി. മക്കൾ: സജേഷ്, ശിവപ്രസാദ്.