നടുവണ്ണൂർ: പരേതനായ നെല്ലട്ടാം വീട്ടിൽ മൂസയുടെ ഭാര്യ പരപ്പിൽ ബീവാത്തുമ്മ (90) നിര്യാതയായി. മക്കൾ: ഹമീദ് (ബഹ്റൈൻ), ബഷീർ പരപ്പിൽ,ആമിന, ഫാത്തിമ , റുഖിയ, നബീസ. മരുമക്കൾ: ഇബ്രാഹീം, മെയ്തീൻ, ഷറീന, സഫിയ, പരേതനായ ഹമീദ്.