വേളം: കൂളിക്കുന്ന് നെല്ലിപറമ്പിൽ ചെക്കോട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ മാണി. മക്കൾ: ബാബു, ബിനു. മരുമക്കൾ: ശാന്ത, സനില.