രാമനാട്ടുകര: ഫോറസ്റ്റ് റിട്ട. ജൂനിയർ സൂപ്രണ്ട് പെരുമ്പിൽ സുരേന്ദ്രെൻറ ഭാര്യ സാവിത്രി (58) നിര്യാതയായി. മക്കൾ: സുരഭി, സൗരഭ്യ, പരേതനായ സുബിൻ. മരുമക്കൾ: ലതീഷ് (ദമ്മാം), അരുൺ കുമാർ. സഹോദരങ്ങൾ: സേതുമാധവൻ, രാമകൃഷ്ണൻ, സുകുമാരൻ, വസന്ത, താര.