കാപ്പാട് : പൂക്കാട് കളത്തിൽ പള്ളിക്കു സമീപം അൽ റാഷിൽ വണ്ണാൻ കുനി ഉസ്മാൻ (62) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റുബീന, റാഷിദ്, ഹാഷിർ. മരുമക്കൾ: റഷീദ്, സബിൻഷാ റിഷ്ണ, ഫാത്തിമ ഷഫ്ല. സഹോദരങ്ങൾ: അഷറഫ്, യൂസുഫ്, ജമീല, സുബൈദ, പരേതനായ അബുക്കോയ.