നന്മണ്ട: ബാലബോധിനിയിലെ ചെക്യാറമ്പത്ത് സുരേഷ് (55) നിര്യാതനായി. പിതാവ്: പരേതനായ രാരിച്ചക്കുട്ടി. മാതാവ്: ദേവി. ഭാര്യ: ഷൈലജ. മക്കൾ: നിവേദിത, നിവേദ് ജോഷി. മരുമകൻ: രതീഷ് (കേരള പൊലീസ്). സഹോദരൻ: ഗണേശൻ (റിട്ട. ആർമി).