ചെമ്മരത്തൂര്‍: കിഴക്കെകള്ളിയില് മാതു (88) നിര്യാതനായി. മക്കള്‍: ബാബു, കമല, ചന്ദ്രി, ലീല, നളിനി. മരുമക്കള്‍: ഗീത, പരേതനായ കുമാരന്, നാണു, ബാബു, അശോകന്.